#COOKER_RICE #PRESSURE_COOKER_RICE #കുക്കറില്‍_അരി_വേവിക്കാം #MATTA_RICE_IN_COOKER #കുത്തരി_ചോര്‍_ഇനി_കുക്കറില്‍ #EASY_WAY_RICE_COOKING #RICE_COOKING #COOKING_EASY #KITCHEN_TIPS

How to Cook Matta Rice in Pressure Cooker || Easy Way Rice Cooking

source


39 Comments

Lekha's Tasty World · March 7, 2020 at 11:52 am

ഏറ്റവും പോഷകഗുണങ്ങളുള്ള കുത്തരിച്ചോറ് നമ്മൾ മലയാളികളുടെ ഇഷ്ടഭക്ഷണമാണ്. കുത്തരിച്ചോറിൽ നല്ല പുളിശ്ശേരി ഒഴിച്ചു കുഴച്ചു ഇഞ്ചിക്കറിയോ പാവയ്ക്കാ മെഴുക്കുപുരട്ടിയോ കൂട്ടി കഴിച്ചാൽ….ഹോ ഓർത്താലേ നാവിൽ കൊതിയൂറും. അതുപോലെ കുത്തരിക്കഞ്ഞിയിൽ തേങ്ങാപ്പാലൊഴിച്ചു ,കോട്ടിയ പച്ചപ്ലാവിലകൊണ്ട് ചൂടോടെ കോരിക്കുടിച്ച് ,ഒപ്പം ചക്ക വേവിച്ചതും കടുമാങ്ങയും….ദേ വീണ്ടും കൊതി..
പക്ഷേ ഈ കൊതിയൊക്കെ ഉള്ളിലൊതുക്കി വേവു കുറഞ്ഞ മറ്റു അരികൾകൊണ്ട് ചോറുവയ്ക്കാൻ വീട്ടമ്മമാരെ പ്രേരിപ്പിക്കുന്നത് ഗ്യാസിന്റെ അമിതമായ ഉപയോഗത്തെപ്പറ്റിയുള്ള ഭയമാണ്. അതിനൊരു പരിഹാരമായി ദേ ജിലൂസിന്റെ അടുക്കള. ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത്. അതുകൊണ്ടുതന്നെ മുഴുവനും കണ്ടു. വളരെ നന്ദിയുണ്ട് കേട്ടോ.

Cooking with Mamatha · March 7, 2020 at 11:52 am

Good method.willtry

Beauty with Maadhu //Long Hair Tips · March 7, 2020 at 11:52 am

like 85 👍👍😍

5s creations · March 7, 2020 at 11:52 am

Like 83 👌👍super

Sarah's World · March 7, 2020 at 11:52 am

Like 👍ജോയിൻ ചെയ്തു ട്ടോ.. തിരിച്ചും സപ്പോർട്ട് ചെയ്യണേ 😍

Kappithan Vlogs · March 7, 2020 at 11:52 am

Njan join aayittooo…egottum varannee marakalleee

sulu's Vlog & Cookery · March 7, 2020 at 11:52 am

Kurachayallo kanditu. വീഡിയോ പൊളി 👍👍👍എനിക്ക് ഈ അരി ഇഷ്ടം ഇല്ല 😃

MehSha world · March 7, 2020 at 11:52 am

Like 78
New friend joined here plz stay connected

attingal media · March 7, 2020 at 11:52 am

77👍👍👍……
Video👌👌👌👌

Soumya's Art of cooking · March 7, 2020 at 11:52 am

bro .. tips kidu

ANU ACHANKUNJU · March 7, 2020 at 11:52 am

interesting, many,many thanks for sharing

LAKH RIDE · March 7, 2020 at 11:52 am

Nice വീഡിയോ ഞാൻ ജോയിൻ ചെയ്തുട്ടോ

Flavour's Shore · March 7, 2020 at 11:52 am

Ithu upakarappedunna video anello

keshus favourites · March 7, 2020 at 11:52 am

Gud information…Nice video…72likes.. New frnd joind plz support back sis
..

ente vadakkini by aneesa · March 7, 2020 at 11:52 am

കുറച്ചായല്ലോ കണ്ടിട്ട് 😍😍ഇതെന്തായാലും ഉപകാരമായിട്ടോ 😊👌👌

yem yem · March 7, 2020 at 11:52 am

Plz chetta… Eni muthal BGM ozhivaakkumo? Onnum kelkkan pattunnilla

Pachamanga kitchen · March 7, 2020 at 11:52 am

പച്ചകറി തോട്ടം ഇഷ്ടായി പാചകം അറിയുന്നവർ ക്യഷി സ്റ്റിച്ചിംഗ് ഇതെല്ലാം ഇഷ്ട്ടമുള്ളവരകും

Salma Anwar · March 7, 2020 at 11:52 am

Njan join aayittoo

Shine T Mathew · March 7, 2020 at 11:52 am

കുക്കർ ഉണ്ടായൊണ്ട് നമ്മൾ ഒക്കെ ജീവിച്ചു പോകുന്നു 🤣😍✌️

Salma Anwar · March 7, 2020 at 11:52 am

Ente channel sab cheyyo thirichum cheyyam

Sharing Spoon · March 7, 2020 at 11:52 am

Adipoli 👍

Haifa's world · March 7, 2020 at 11:52 am

Adipoli

Haifa Sajir Sajir · March 7, 2020 at 11:52 am

kollalo

VIJI'S DELHI KITCHEN · March 7, 2020 at 11:52 am

Cookeril ചോറ് വച്ചു കാണിച്ചതിന് നന്ദി, എളുപ്പമായല്ലോ ചോറുവെപ്പു ❤️ബാൽക്കണി മനോഹരം 🌹മ്യൂസിക് കൊണ്ട് പറയുന്നത് കേൾക്കുന്നില്ല 😄

Anandha Online Media · March 7, 2020 at 11:52 am

Music സൗണ്ട് കൂടിപ്പോയി
💚💛

MS Life Tips · March 7, 2020 at 11:52 am

സദ്യ കഴിച്ച feel തുടക്കം സൗണ്ട് കുറവായിപ്പോയോ എന്ന് doubt

my sweet dreams · March 7, 2020 at 11:52 am

കുത്തരി ചോറ് ഉണ്ടാക്കാറില്ല… ഇത് perfect ആയി വന്നല്ലോ… tip കൊള്ളാട്ടോ… good

Susan susan · March 7, 2020 at 11:52 am

Super tips . Eni cookeril easy ayi choru vekamello

Muhd Anzz · March 7, 2020 at 11:52 am

Ithu kollallo parupaadii😀

Deshi Cooking Channel · March 7, 2020 at 11:52 am

42 lke new friend stay connected 🔔

SArty · March 7, 2020 at 11:52 am

Nice video👌👌

Liz-bee Kitchen · March 7, 2020 at 11:52 am

Balcony യിലെ വിശേഷം ശരിക്കും ഇഷ്ടായി ട്ടോ

Liz-bee Kitchen · March 7, 2020 at 11:52 am

Super 😍

SULUZ YUMMY DIARIES · March 7, 2020 at 11:52 am

Lie39.pattu kollato. Nice vt. Ennekoodi support cheyyane

Ningalkkariyamo · March 7, 2020 at 11:52 am

Sooooper 👍 😊😊 😊👍 👍👍 👍😊 😊😊 😊👍 👍👍 👍😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊😊 😊

jeci creation · March 7, 2020 at 11:52 am

37 likes.👌👌👌👌

aami safaa · March 7, 2020 at 11:52 am

Pravasikalk valare useful aayitulla video thank you for sharing the tips

jamshi m · March 7, 2020 at 11:52 am

Woe കുത്തരി ചോറ് സൂപ്പർ ആയിട്ടുണ്ട് 😋👌

gargee kitchen · March 7, 2020 at 11:52 am

Super frd wonderful sharing

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: